Webdunia - Bharat's app for daily news and videos

Install App

Yessma OTT Series Celinte Tution Class Movie: 'സെലിന്റെ ട്യൂഷന്‍ ക്ലാസ്' അഡല്‍ട്ട് മൂവി നാളെ മുതല്‍; കാണാന്‍ ചെയ്യേണ്ടത്

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ

Webdunia
ശനി, 20 ഓഗസ്റ്റ് 2022 (17:05 IST)
Celinte Tution Class Adult Movie Releasing Date: യെസ്മ സീരിസ് ഒടിടി പ്ലാറ്റ്‌ഫോമില്‍ പുതിയ ചിത്രം എത്തുന്നു. അഡല്‍ട്ട് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസാണ് അടുത്തതായി യെസ്മയില്‍ റിലീസ് ചെയ്യുക. യെസ്മ സീരിസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ആദ്യ സീരിസ് നാന്‍സി ആയിരുന്നു. നാന്‍സിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. അതിനു പിന്നാലെയാണ് പുതിയ അഡള്‍ല്‍ട്ട് വെബ് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസ് എത്തുന്നത്. 
 
ഓഗസ്റ്റ് 21 (നാളെ, ഞായര്‍) നാണ് സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് ചെയ്യുക. പക്വതയില്ലാത്ത കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ആദ്യ എപ്പിസോഡിന് അരമണിക്കൂര്‍ ആയിരിക്കും ദൈര്‍ഘ്യം. 
 
മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

അടുത്ത ലേഖനം
Show comments