Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയുള്ള യുദ്ധങ്ങള്‍ അഞ്ചുവര്‍ഷം വരെ നീണ്ടേക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

അതിനാല്‍ തന്നെ യുദ്ധ തന്ത്രങ്ങളിലും സൈനിക തയ്യാറെടുപ്പുകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Rajnath Singh, Operation Sindoor, Rajnath Singh on Operation Sindoor, Operation Sindoor News, രാജ്‌നാഥ് സിങ്, ഓപ്പറേഷന്‍ സിന്ദൂര്‍, നരേന്ദ്ര മോദി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 ഓഗസ്റ്റ് 2025 (10:30 IST)
ഇനിയുള്ള യുദ്ധങ്ങള്‍ അഞ്ചുവര്‍ഷം വരെ നീണ്ടേക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദില്ലിയിലെ സൈനിക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിനാല്‍ തന്നെ യുദ്ധ തന്ത്രങ്ങളിലും സൈനിക തയ്യാറെടുപ്പുകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
എത്ര ആയുധങ്ങളുണ്ട് എത്ര സൈനികരുണ്ട് എന്നത് മാത്രമല്ല ഒരു രാജ്യത്തിന്റെ ശക്തി നിശ്ചയിക്കുന്ന ഘടകമെന്നും കര, കടല്‍, വ്യോമ മാര്‍ഗമുള്ള യുദ്ധങ്ങള്‍ക്കപ്പുറം സൈബര്‍ മേഖലയിലും ഇനി യുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ നിരന്തരം ആണവ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന വരുന്നതെന്നത് ശ്രദ്ദേയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താമരശ്ശേരി ചുരത്തിൽ അപകടഭീഷണി, പാറകഷ്ണങ്ങൾ റോഡിലേക്ക് വീഴുന്നു, ഗതാഗതം നിരോധിച്ചു