കര്‍ക്കടകം-സ്വഭാവം
കര്‍ക്കടക രാശിയിലുള്ളവര്‍ പിതൃസ്വഭാവമുള്ളവരും കുടുംബത്തോട് ആഭിമുഖ്യമുള്ളവരും ആയിരിക്കും. അവര്‍ കഠിനാധ്വാനികളും പിശക്കന്മാരും നിശ്ചയദാര്‍ഢ്യമുള്ളവരും ഭാവനാസമ്പന്നരും ആയിരിക്കും. ബന്ധങ്ങള്‍ ശക്തമാകാനിടയുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടിയറിയാനും ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും അവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. പിടിവാശിക്കാരും സ്വന്തം രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് ഈ രാശിയിലുള്ളവര്‍