Astrology Zodiac Cancer Mrg.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia
കര്‍ക്കടകം-ദാമ്പത്യജീവിതം
കര്‍ക്കടക രാശിയിലുള്ളവരുടെ ദാമ്പത്യ ജീവിതം മാതൃകാപരമായിരിക്കും. എന്നാലും ചില നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരാം. പങ്കാളിയില്‍ നിന്ന് മികച്ച സഹകരണം ലഭിക്കുമെങ്കിലും മക്കള്‍ മൂലം താല്‍ക്കാലിക മനോവ്യഥയ്ക്ക് യോഗം കാണുന്നു. കുടുംബത്തിന്‍റെ കെട്ടുറപ്പിന് കര്‍ക്കടക രാശിക്കാര്‍ വേണ്ടുവോളം ശ്രമിക്കുമെന്നതിനാല്‍ പ്രശ്നങ്ങളെ നിഷ്പ്രയാസം തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.

രാശി സവിശേഷതകള്‍