
കര്‍ക്കടകം-സ്നേഹബന്ധം
ബന്ധങ്ങളില്‍ വിശ്വസ്തരാണെന്ന് പറയാനാവില്ലെങ്കിലും കര്‍ക്കടക രാശിയിലുള്ളവര്‍ മറ്റുള്ളവരെ ആദരിക്കുന്നവരും ബഹുമാനിക്കുന്നവരും ആയിരിക്കും. യഥാസമയത്ത് തീരുമാനമെടുക്കാന്‍ കഴിയാത്തതിനാല്‍ ഇവരുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ സാധ്യത കൂടുതലാണ്.