
ധനു-സൌഹൃദം
ധനു രാശിയിലുള്ളവര്‍ പൊതുവേ സുഹൃത്ബന്ധത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിക്കില്ല. പെട്ടെന്ന് ഇണങ്ങാത്ത ഈ രാശിക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ വിഷമമായിരിക്കും. അവര്‍ സൌഹൃദം സ്ഥാപിച്ചാല്‍ തന്നെ സ്വന്തം നേട്ടത്തിനായിരിക്കും അത്. അതിനാല്‍ വളരെ കുറച്ച് സുഹൃത്തുക്കളേ ഇവര്‍ക്കുണ്ടാവൂ.