
ധനു-തൊഴില്‍ സൌഭാഗ്യം
ധനു രാശിയിലുള്ളവര്‍ പൊതുവേ ശൂഭാപ്തി വിശ്വാസമുള്ളവരും കാര്യങ്ങളുടെ നല്ല വശം മാത്രം കാണുന്നവരുമായതിനാല്‍ ആത്മീയ മേഖലയില്‍ ഇവര്‍ക്ക് വ്യക്തിമുദ്ര പതിക്കാനാകും. വക്രത നിറഞ്ഞ മേഖലയിലാണ് ഇവര്‍ എത്തിപ്പെടുന്നെതെങ്കില്‍ അവിടെ ഒരിക്കലും ഇവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല.