
ധനു-ആരോഗ്യം
ധനു രാശിക്കാരുടെ ആരോഗ്യനില മധ്യമം ആയിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരുന്ന ഇവര്‍ക്ക് രോഗങ്ങള്‍ പൊതുവേ കുറവായിരിക്കും. ആരോഗ്യപരമായി തീരെ പിന്നിലല്ലെങ്കിലും അത്യാവശ്യം ആരോഗ്യവും ചുറുചുറുപ്പും ഉള്ളവരാവും ഈ രാശിയിലുള്ളവര്‍. പാരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കണ്ടേക്കാം. കാഴ്ചയില്‍ ശാന്തരും നിഷ്ക്കളങ്കരും ആയിരിക്കും ഈ രാശിക്കാര്‍.