Select Your Language

Notifications

webdunia
webdunia
webdunia
webdunia
കന്നി-ബിസിനസ്
കന്നി രാശിയിലുള്ളവര്‍ അത്യുത്സാഹികളും, വിശ്വസ്തരും, ആവശ്യത്തിന് ഉപകരിക്കുന്നവരും ആയിരിക്കും. ബിസിനസ് കാര്യങ്ങളില്‍ ഇവര്‍ അല്‍പ്പം പിറകിലായിരിക്കും. തുടരേ തുടരേ നഷ്ടം സംഭവിക്കാം. കൂടെ നില്‍ക്കുന്നവര്‍ പറ്റിക്കുകയും ചെയ്യാം.

രാശി സവിശേഷതകള്‍