Select Your Language

Notifications

webdunia
webdunia
webdunia
webdunia
കന്നി-തൊഴില്‍ സൌഭാഗ്യം
യാഥാര്‍ത്ഥ്യത്തെ പൊതുവേ യുക്തിവല്‍ക്കരിക്കുകയും സ്വന്തം ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കന്നി രാശിക്കാര്‍ ശോഭിക്കുക അധ്യാപനത്തിലാണ്. വിനീതരും സൌമ്യരുമായ ഇവര്‍ക്ക് അനേകം ശിഷ്യസമ്പത്തും ഉണ്ടായിരിക്കും.

രാശി സവിശേഷതകള്‍