Select Your Language

Notifications

webdunia
webdunia
webdunia
webdunia
കന്നി-സ്നേഹബന്ധം
കന്നി രാശിയിലുള്ളവര്‍ വളരെ വേഗം സ്നേഹബന്ധങ്ങളില്‍ വീണ് പോകുന്നവരും അത്രയും പെട്ടെന്ന് തന്നെ ബന്ധങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവരുമാണ്. സ്ഥലകാല ബോധമനുസരിച്ച് നില്‍ക്കാനറിയാവുന്നതിനാല്‍ അനേകം സുഹൃത്തുകള്‍ ഇവര്‍ക്കുണ്ടായിരിക്കും. സ്ത്രീകളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കുക.

രാശി സവിശേഷതകള്‍