Webdunia - Bharat's app for daily news and videos

Install App

ലൂ​യി​സ് സു​വാ​ര​സി​നു ഡ​ബി​ൾ; സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ

സു​വാ​ര​സി​നു ഡ​ബി​ൾ; വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (10:31 IST)
സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ടര്‍ന്ന് ബാ​ഴ്സ​ലോ​ണ. കഴിഞ്ഞദിവസം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ ലെ​ഗാ​ന​സി​നെയാണ് ബാ​ഴ്സ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്തത്. ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ബാ​ഴ്സയ്ക്ക് മി​ന്നും ജ​യ​മൊ​രു​ക്കി​യ​ത്. 
 
ഇരുപത്തിയെട്ടാമത്തേയും അറുപതാമത്തേയും മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സു​വാ​ര​സി​ന്‍റെ ഗോ​ളു​ക​ൾ. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലെ ഗോ​ൾ​വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ക്കാ​നും സു​വ​രാ​സി​നു സാധിച്ചു. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ വ​ല​ൻ​സി​യ​യു​മാ​യു​ള്ള വ്യ​ത്യാ​സം ഏ​ഴാ​ക്കി ഉ​യ​ർ​ത്താ​ൻ ബാ​ഴ്സ​യ്ക്കു ക​ഴി​ഞ്ഞു. 
 
പന്ത്രണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 33 പോ​യി​ന്‍റാ​ണു നിലവില്‍ ബാ​ഴ്സ​യ്ക്കു​ള്ള​ത്. 23 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള റ​യ​ൽ മാ​ഡ്രി​ഡ് മൂ​ന്നാ​മ​താ​ണ്. സീ​സ​ണി​ൽ ഇ​തേ​വ​രെ ബാ​ഴ്സ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല

പിങ്ക് ബോള്‍ ടെസ്റ്റിനായി രോഹിത് ഓസ്‌ട്രേലിയയിലെത്തി; പരിശീലനം ആരംഭിച്ചു

6 തവണ പുറത്താക്കി, ഇനിയും സഞ്ജുവിനെ നിന്റെ മുന്നിലേക്ക് ഇട്ട് തരില്ല, ഹസരങ്കയെ റാഞ്ചി രാജസ്ഥാന്‍, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

India vs Australia, 1st Test, Day 4: 'ഈസിയായി ജയിക്കാമെന്നു കരുതിയോ'; ഇന്ത്യക്ക് 'തലവേദന'യായി വീണ്ടും ഹെഡ്

റിഷഭ് പന്ത് ലഖ്‌നൗ നായകനാകും

അടുത്ത ലേഖനം
Show comments