ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ നിലയില്‍ ശ്രദ്ധിക്കുക. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. വിദേശ യാത്രയ്ക്ക് സാധ്യത. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് അതിരുവിട്ടു പെരുമാറരുത്. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. പൊതുവേ നല്ല സമയമാണിത്. വിവാഹക്കാര്യങ്ങള്‍ക്ക് കൂടുതലായി പണം ചെലവഴിക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. ജോലി ഭാരം കുറയും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
അയല്‍ക്കാരോട് അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്. അതിരുവിട്ട് ആരെയും വിശ്വസിക്കരുത്. ഏതിലും ജാഗ്രത പാലിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവെ മെച്ചപ്പെട്ട ദിവസം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
വിദേശ യാത്ര, വിദേശത്തു നിന്ന് ശുഭവാര്‍ത്താ ശ്രവണം എന്നിവ ഫലം. പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് വളരെ ആലോചിച്ചു മാത്രം ചെയ്യുക. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
അടുത്ത ബന്ധുക്കളുടെ വിയോഗത്തിന് സാധ്യത. വിശേഷ വസ്ത്രങ്ങള്‍ ലഭിക്കും. കൌതുക വസ്തുക്കള്‍ ലഭിക്കും. സാമാന്യ ഫലം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. ദുരാരോപണം...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ഊഹക്കച്ചവടത്തിലൂടെ അപ്രതീക്ഷിതമായ ധനാഗമനത്തിനു സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും. ആരോഗ്യ രംഗം മധ്യമം. ഉല്സാഹക്കുറവ്, അനാവശ്യമായ അലച്ചില്‍ എന്നിവ ഫലം. ജനോപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാന്‍...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കലാരംഗത്തും പത്ര പ്രവര്‍ത്തന രംഗത്തുമുള്ളവര്‍ക്ക് അനുകൂലമായ സമയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. അയല്‍ക്കാരും ബന്ധുക്കളും സ്നേഹത്തോടെ പെരുമാറും. മെച്ചപ്പെട്ട സമയം. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ഏവരോടും സഹകരിച്ച് പെരുമാറുന്നത് നന്ന്. അതിഥികളോട് തര്‍ക്കിക്കാന്‍ നില്‍ക്കരുത്. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. ആരോഗ്യം നന്ന്. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും അപ്രതീക്ഷിതമായി നിറവേറ്റാന്‍ കഴിയും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം. കുടുംബത്തില്‍ മികച്ച രീതിയില്‍ സന്തോഷം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അത്ര നല്ല സമയമല്ല. ആരോഗ്യ നില മധ്യമം. മാതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല