ആരോഗ്യ നില തൃപ്തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് സൂക്ഷിക്കേണ്ട സമയം. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്. ധനാഗമനം മധ്യമം. ദുര്‍ചിന്തകളെ അകറ്റുക. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച് അനുകൂല സമയം. അനാവശ്യമായി ആരോടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ അനിഷ്ടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ദാമ്പത്യ ബന്ധം സുഖകരം. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. മെച്ചപ്പെട്ട ദിവസം. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമാണ്. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ നല്ല സമയമല്ല. യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. പണം കളവു പോകാനിടയുണ്ട്. വിദ്യാഭ്യാസ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
വിവാഹം, ഗൃഹപ്രവേശം എന്നീ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും. വിവിധ മാര്‍'ങ്ങളിലൂടെ പണം ലഭിക്കാന്‍ അവസരം. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും. ദൈവിക കാര്യങ്ങളില്‍ മുഴുകാന്‍ കൂടുതലായി സമയം കണ്ടെത്തും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പല നേട്ടങ്ങളും ഉണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത. പ്രേമ കാര്യങ്ങളില്‍ നിരാശയുണ്ടാകാന്‍ സാധ്യത. അതിഥി ശല്യം കൂടുതലുണ്ടാകും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി ഒത്തു പോവും. ജോലി സ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. യാത്ര കൊണ്ട് പല നേട്ടങ്ങളുമുണ്ടാകാന് സാധ്യത. മോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. തൊഴിലവസരങ്ങള്‍ ഉണ്ടായേക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ജോലി സംബന്ധിച്ച് ധരാളം യാത്ര ചെയ്യേണ്ടിവരും. പണം സംബന്ധിച്ച പല പ്രശ്നങ്ങളും രമ്യമായി കൈകാര്യം ചെയ്യും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ആരെയും അന്ധമായി വിശ്വസിക്കരുത്. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ജോലിയില്‍ പ്രമോഷന് ലഭിക്കും. അവിചാരിതമായി പല കാര്യങ്ങളിലും വിഘ്നം നേരിടും. ഭക്ഷണ കാര്യങ്ങളില്‍ ജാഗ്രത വേണം. വീട്, വാഹനം എന്നിവ കേടുപാടു തീര്‍ക്കാനായി ധാരളം പണം ചെലവഴിക്കും....കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല