എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ശുഭ വാര്‍ത്ത ശ്രവിക്കാനുള്ള ഭാഗ്യം കൈവരും. പ്രശ്നങ്ങള്‍ ഇല്ലാതാകും. കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
വീടുപണി പൂര്‍ത്തിയാകും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. അപ്രതീക്ഷിതമായ ധനലബ്ധി. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ അപ്രീതിക്ക് സാധ്യത. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. വാതരോഗികള്‍ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്ധി. മനോദുഃഖം ശമിക്കും. കേസുകളില്‍ അനുകൂല വിധി. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. വാഹനസംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം. പൂര്‍വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്ധിക്കും. പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകള്‍ അനുകൂലമാകും. ഉദ്യോഗസംബന്ധമായി വിവാദം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകര്‍ക്ക് പ്രൊമോഷന് പ്രതീക്ഷിക്കാം. വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗശാന്തി. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
മനോദുഃഖം വര്‍ദ്ധിക്കും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
മാതാപിതാക്കളുമായി കലഹം. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ആരോഗ്യനിലയില്‍ മെച്ചമുണ്ടാകും. യാത്രാക്ളേശം. കേസുകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം. വിവാഹക്കാര്യത്തില്‍ അനുകൂലമായ തീരുമാനം. അദ്ധ്യാപകവൃത്തിയില്‍ പ്രശസ്തി. വിദ്യാവിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത് നേട്ടം. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
അപ്രതീക്ഷിത ഭാഗ്യാനുഭവം. വാതരോഗത്തിന് ശമനം. അകാരണമായി അപമാനം. മത്സരപരീക്ഷകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്ടം. വിനോദയാത്രകള്‍ക്ക് യോഗം. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല