ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍ നിന്ന് ധനസഹായം. ഗുരു തുല്യരില്‍നിന്ന് സഹായം. പൂര്‍വികസ്വത്ത് സ്വന്തമാകും. ഗൃഹ നിര്‍മ്മാണത്തില്‍ തടസ്സം. കടബാധ്യത ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും.. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
നിയമപാലകര്‍ക്ക് തൊഴിലില്‍ പ്രശ്നങ്ങള്‍. ശിക്ഷണ നടപടികള്‍ക്കും മനോദുഃഖത്തി൹ം യോഗം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ഭൂമിസംബന്ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം. ഭയം മാറും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം. രാഷ്ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും. ദാമ്പത്യകലഹം ശമിക്കും. രോഗങ്ങള്‍ ശമിക്കും. പ്രേമബന്ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. വിദ്യാസംബന്ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താമാധ്യമരംഗത്ത് അപമാനസാധ്യത. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ശത്രു ശല്യം പൊതുവേ കുറയും. ആരോഗ്യ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. ആഡംബര വസ്തുക്കള്‍, വസ്ത്രങ്ങള്‍, ആഭരണം എന്നിവ ലഭിക്കാന്‍ സാധ്യത. യാത്രകളിലൂടെ ആദായം ഉണ്ടാകും....കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
പൂര്വികസ്വത്തി൹വേണ്ടി ശക്തമായ കലഹം ഉണ്ടാകും. വാഹനസംബന്ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമി സംബന്ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. സുഹൃത്തുക്കളില്‍നിന്ന് പ്രതികൂല പെരുമാറ്റം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. പുതിയ സുഹൃത്തുക്കളുണ്ടാകും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കടം കൊടുക്കുന്നത് ശ്രദ്ധിച്ചുവേണം. ദാമ്പത്യ ഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാന്‍ കഴിയും. മുന്‍കാല പ്രവൃത്തികള്‍ ഗുണകരമായി അനുഭവപ്പെടും. പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്ധി. പ്രേമബന്ധം ദൃഢമാകും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാന്‍ ശ്രദ്ധിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും. പണമിടപാടുകളില്‍ നല്ല ലാഭമുണ്ടാകും. ദമ്പത്യബന്ധം ഉല്ലാസകരമായിരിക്കും. സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
വ്യവഹാരവുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി കലഹിക്കേണ്ടിവരും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. വ്യാപാരത്തില്‍ മുന്നേറ്റമുണ്ട്. സഹപ്രവര്‍ത്തകരുമായി ഒത്തുപോവുക നന്ന്. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാകാന്‍ സാധ്യത. ഈ ആഴ്ചയില്‍ ആദ്യ പകുതി പൊതുവേ അത്രമെച്ചമായിരിക്കില്ല. എന്നാല്‍ രണ്ടാമത്തെ പകുതി വളരെ മെച്ചമായിരിക്കും. പണമിടപാടുകളില്‍ ജാഗ്രത വേണം. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല