പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും. വിവാഹാലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടും. രോഗങ്ങള്‍ കുറയും. ഗുരുജനങ്ങളുടെ അപ്രീതിക്ക് സാധ്യത. അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക് സാദ്ധ്യത. അമിതമായി ആരേയും വിശ്വസിക്കരുത്. അനാവശ്യമായ എടുത്തുചാട്ടം അരുത്. പുണ്യകര്‍മ്മങ്ങള്‍ ചെയ്യും. ധനാഗമനം അവിചാരിതമായി ഉണ്ടായേക്കും. സന്ധ്യയോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകും....കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഏവരും സ്നേഹത്തോടെ പെരുമാറും. പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക....കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അവിചാരിതമായ സമ്മാനം ലഭിച്ചേക്കും. ജോലി സംബന്ധമായ ഉയര്‍ച്ചയ്ക്ക് സാധ്യത. ആഡംബര വസ്തുക്കള്‍, വസ്ത്രം എന്നിവ ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
മെച്ചപ്പെട്ട ദിവസം. ദാമ്പത്യ ബന്ധം സുഖകരം. അയല്‍ക്കരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ചുറ്റുപാടുകള്‍ ഉത്തമം. പലതരത്തിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. കഴിവതും ഏവരുമായും ഒത്തുപോവുക. കച്ചവടത്തില്‍ കൂട്ടാളികളുമായി സഹകരിച്ചു പോകുന്നത് നന്ന്. പ്രേമ രംഗത്ത് വിജയം കൈവരിക്കും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച. ഉദ്യോഗത്തില്‍ മെച്ചം. ഉന്നതാധികാരികളില്‍ നിന്ന് പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത. ആരോഗ്യം സൂക്ഷിക്കുക. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കൈവശമുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് സാധ്യത. കലാരംഗത്തുള്ളവര്‍ക്ക് ഉത്തമ ദിവസം. ആരോഗ്യം പൊതുവേ ഉത്തമം. അയല്‍ക്കാരോട് രമ്യമായി പോവുക നന്ന്. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
പ്രവര്‍ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം. പൂര്‍വ സുഹൃത്തുക്കളുമായി കണ്ടുമുട്ടാന്‍ അവസരം കൈവരും. സ്വത്തു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
പലതരത്തിലുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ഇടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത് പുരോഗതി. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക് സാധ്യത. ഒന്നിലും അവിവേകം അരുത്. സല്പ്രവര്ത്തികള് ചെയ്യുന്നത് ഏതിനും ഉത്തമം ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ധനവരവ് കൂടും. വ്യാപാര രംഗത്തുണ്ടായിരുന്ന പല തടസങ്ങളും തീരും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയില്‍ പെരുമാറുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. ജോലിസ്ഥലത്ത് ഏവരുടേയും വിശ്വാസം ആര്‍ജ്ജിക്കും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല