സ്‌ത്രീകൾ ആഗ്രഹിക്കുന്ന ഹോട്ട് സെക്‌സ് ഇവയൊക്കെയാണ്!

സ്‌ത്രീകൾ ആഗ്രഹിക്കുന്ന ഹോട്ട് സെക്‌സ് ഇവയൊക്കെയാണ്!

വെള്ളി, 2 നവം‌ബര്‍ 2018 (09:08 IST)
സെക്‌സിൽ സ്‌ത്രീകളുടെ ആഗ്രഹം എന്താണെന്ന് പുരുഷൻമാർക്ക് പെട്ടെന്ന് മനസിലാകില്ല. അവൾ എന്താണ് ആഗ്രഹിക്കുന്നതെന്നോ എങ്ങനെ തുടങ്ങണമെന്നോ അവർക്കറിയില്ല. തുടക്കത്തിൽ തന്നെ പിഴച്ചാൽ പിന്നെ അവളെ മറ്റൊരു മൂഡിലേക്ക് കൊണ്ടുവരാൻ പ്രയാസമായിരിക്കും.
 
അതുകൊണ്ടുതന്നെ അവൾ ആഗ്രഹിക്കുന്ന ചില ഹോട്ട് സെക്‌സുകൾ ഉണ്ട്. എന്തൊക്കെയെന്നല്ലേ... ലൈംഗിക ബന്ധത്തിൽ ആദ്യം സ്‌ത്രീയെ രതിമൂർച്ഛയിലെത്തിക്കാൻ പുരുഷന്മാർ സഹായിക്കുകയാണ് വേണ്ടത്. രതിമൂര്‍ച്ഛയ്ക്കു ശേഷം പുരുഷന്‍ ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടന്‍ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവന് കഴിയില്ല. എന്നാൽ സ്‌ത്രീകൾ അങ്ങനെയല്ല. ഒരു തവണ രതിമൂര്‍ച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂര്‍ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും.
 
ലിംഗപ്രവേശനം എപ്പോൾ വേണമെന്ന് അവൾ തീരുമാനിക്കണം. അവളുടെ അഗ്രഹമില്ലാതെ ഒന്നും ചെയ്യരുത്. സ്‌നേഹത്തോടെ കരുതലോടെ ആയിരിക്കണം എല്ലം ചെയ്യേണ്ടത്. ഒരേ പൊസിഷനിലുള്ള സെക്‌സ് പുരുഷനിലും സ്‌ത്രീകളിലും മടുപ്പുളവാക്കും. സ്‌ത്രീയെ സംബന്ധിച്ച് അവൾ സെക്‌സിൽ പരീക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിലും സ്‌നേഹത്തോടെയുള്ള എന്തും അവൾ സമ്മതിച്ചുതന്നേക്കാം. 
 
മിഷനറി പൊസിഷൻ, അതായത് സ്‌ത്രീയുടെ മുകളിൽ പുരുഷൻ വരുന്ന തരത്തിലുള്ളതാണ് അവൾ ആഗ്രഹിക്കുന്ന പൊസിഷൻ. എല്ലാം പെട്ടെന്ന് നടക്കണം എന്ന ആഗ്രഹം പാടെ മാറ്റി, സ്‌നേഹത്തോടെയുള്ള കരുതലോടെയുള്ള ഇടപെടലാണ് സ്‌ത്രീകൾ സെക്‌സിൽ ആഗ്രഹിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അമിത വണ്ണം കുറയ്‌ക്കാം ഈസിയായി; രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കൂ