ആരോഗ്യം ഉത്തമം, പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക് വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം. സ്വത്ത് തര്‍ക്കങ്ങള്‍ക്ക് സാധ്യത. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതരത്തിലും സഹായങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍ കാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിജയം കൈവരിക്കും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
യന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ അലസത ഉണ്ടാകാന്‍ പാടില്ല. ആപത്തുകള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ധാരാളം യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ അതിനനുസരിച്ച് ഉപയോഗങ്ങളും ഉണ്ടാകും. ദൈവിക കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം കണ്ടെത്തും. തീര്‍ത്ഥാടനങ്ങള്‍ നടത്തും. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞേക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
പൊതുവിഷയങ്ങളില്‍ അനാവശ്യമായി തലയിട്ട് പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും. അയല്‍ക്കാരുമായി വഴക്കുണ്ടാക്കും. കഴിവതും ഏവരുമായും യോജിച്ചു പോകാന്‍ ശ്രമിക്കുക. മാതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. ഉല്ലാസങ്ങളില്‍ ഏര്‍പ്പെടും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
തന്നിഷ്ടം മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന പല പ്രവര്‍ത്തികളും അവസാനം പരാജയമായി ഭവിക്കും. ദുര്‍ചിന്തകള്‍ പലതും മനസ്സില്‍ കടന്നുകൂടും. അപവാദങ്ങള്‍ പ്രചരിക്കുന്നത് നിര്‍ത്തുന്നത് നന്ന്. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
വിദ്യാഭ്യസത്തില്‍ ഉദ്ദേശിച്ചത്ര വിജയം കൈവരിക്കാന്‍ കഴിയില്ല. മാനസികമായി അത്ര നല്ല സമയമല്ലിത്. അസാദ്ധ്യമെന്ന് കരുതിയ പലതിലും വിജയം കൈവരിക്കും. വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ ഉദ്ദേശിക്കും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
അവിചാരിതമായ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സുപ്രധാനമായ പല കാര്യങ്ങളിലും തീരുമാനമെടുക്കും. പല പുതിയ കരാറുകളിലും ഏര്‍പ്പെടും. മാതാവിന്റെ ബന്ധുക്കളുമായി ചെറിയതോതിലുള്ള അഭിപ്രായ ഭിന്നത ഉണ്ടാകാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
അതിരു കവിഞ്ഞ വിശ്വാസം നിങ്ങളെ ഈ ദിവസം തുണയ്ക്കുന്നതാണ്. ഏത് പ്രശ്നത്തിനും പോംവഴി കണ്ടെത്തുമെന്നുള്ള വിശ്വാസവും നിങ്ങള്‍ക്കുണ്ടാകും. പ്രമേഹ രോഗികള്‍ക്ക് പ്രശ്നങ്ങള്‍ക്ക് സാധ്യത. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
പ്രേമബന്ധത്തെ കേന്ദ്രീകരിച്ച് കുടുംബത്തില്‍ കലഹം ഉണ്ടാകും. നിയമസംബന്ധമായ ഇടപാടുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കടബാധ്യതകള്‍ കുറയുന്നതിനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. ഗൃഹനിര്‍മ്മാണം പുരോഗതി പ്രാപിക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
സ്വര്‍ണക്കച്ചവടക്കാര്‍ക്ക് ധനലബ്ധി, പ്രശസ്തി എന്നിവയുണ്ടാകും. മുന്‍കാല പ്രവര്‍ത്തികള്‍ ദോഷകരമായി ബാധിക്കും. കടബാധ്യതകൂടും. വിദേശവാസികള്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കും. വാതരോഗികള്‍ക്ക് രോഗശാന്തിയുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
അകാരണമായ ഭയം വിട്ടുമാറും. മാതാവിന് അരിഷ്ടതയുണ്ടാകും. ഭൂമി സംബന്ധമായി വിവാദങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. വിദേശയാത്രയിലെ തടസ്സംമാറും. നിയമനീതിന്യായമേഖലയില് കൂടുതല്‍ അംഗീകാരം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല