പ്രബലരുടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാവാതെ നോക്കണം. പണം സംബന്ധിച്ച വിഷയങ്ങളില്‍ ജാഗ്രത. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും. ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
മാനസിക പിരിമുറുക്കം സാമ്പത്തിക വിഷമതകളുണ്ടാകും. തൊഴിലില്‍ മന്ദതയനുഭവപ്പെടും. മക്കളെ ചൊല്ലി മനക്ലേശമുണ്ടാകും. ആരോഗ്യം മോശമാകും. പഴയ വസ്തുക്കളുടെ വില്പനയില് നിന്ന് ലാഭമുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. യാത്രാക്ലേശമുണ്ടാകും. സാമ്പത്തിക വിഷമതകളുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും. സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ആഭരണങ്ങള്‍ വാങ്ങും. ഉദരരോഗമുണ്ടാകും. വീടിെന്റ കേടുപാടുകള്‍ തീര്‍ക്കും. പൊതുജനാഭിപ്രായം അനുകൂലമാവും.. ഉന്നത പഠനത്തിനവസരമുണ്ടാകും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയമായ അധികാരങ്ങള്‍ ലഭിക്കും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത് ശോഭിക്കും. ശാസ്ത്രജ്ഞന്മാര്ക്ക് അംഗീകാരം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ബാങ്കുദ്യോഗസ്ഥന്മാര്ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദൂരയാത്ര വേണ്ടിവരും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പരീക്ഷകളില്‍ വിജയിക്കും. മതചടങ്ങുകളില്‍ പങ്കെടുക്കും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ദുരാരോപണം കേള്‍ക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക. അടുത്ത ബന്ധുക്കളുടെ വിയോഗത്തിന് സാധ്യത. വിശേഷ വസ്ത്രങ്ങള്‍ ലഭിക്കും. കൌതുക വസ്തുക്കള്‍ ലഭിക്കും. സാമാന്യ ഫലം. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
സന്തോഷക്കുറവ്, ഉറക്കമില്ലായ്മ എന്നിവ ഫലം. ശാരീരിക സ്ഥിതിയിലും ഭക്ഷണത്തിലും ശ്രദ്ധ വേണം. മാതാപിതാക്കളുമായോ സന്താനങ്ങളുമായോ കലഹം ഉണ്ടാവാന്‍ ഇടവരും. സമയം അത്ര മെച്ചമല്ല. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല