അപ്രതീക്ഷിത ധനാഗമനം. സഹോദര സഹോദരീ സഹായം ലഭ്യമാകും. കൂട്ടുവ്യാപാരത്തിലെ പങ്കാളിയുമായി ഒത്തുപോവുക നന്ന്. അയല്‍ക്കാരുമായോ സുഹൃത്തുക്കളുമായോ വ്യക്തപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
സര്‍ക്കാരില്‍ നിന്ന് പ്രയോജനം ഉണ്ടാവും. കച്ചടത്തില് നിന്നും കൃഷിയില്‍ നിന്നും ഉള്ള ലാഭം വര്‍ദ്ധിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതരുമായി ഇടപെടാന്‍ അവസരം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
വാഹന ലാഭം ഉണ്ടവും. ശാസ്ത്രജ്ഞന്മാര്ക്ക് അംഗീകാരം ലഭിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. അച്ഛെന്റ ആരോഗ്യം മോശമാകാനിടയുണ്ട്. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
പലതരത്തിലുമുള്ള ആഡംബര വസ്തുക്കള്‍ ലഭിക്കാനവസരമുണ്ടാവും. ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുന്നത് ഉത്തമം. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പണം സംബന്ധിച്ച വിഷയങ്ങളില്‍ വിജയം കൈവരിക്കും. ബന്ധുക്കള്‍ മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യത. ആരോഗ്യം ഉത്തമം. കുടുംബത്തില്‍ സന്തോഷം കളിയാടും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ഭൂമി സംബന്ധമായ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാവും. പലതരത്തിലുമുള്ള ആദായമുണ്ടാവും. ഊഹാപോഹങ്ങളിലൂടെ ധനവരവ് ഉയരും. ലക്ഷ്യങ്ങള്‍ പലതും നിറവേറും. അയല്‍ക്കാരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ജോലി സംബന്ധമായി യാത്ര കൂടുതലാവും. ആരോഗ്യ രംഗത്ത് ചില്ലറ ചിലവുകളുണ്ടാവും. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കച്ചവടത്തില്‍ ലാഭം ഉണ്ടാവാന്‍ സാധ്യത. ഉന്നത ഉദ്യോഗസ്ഥര്‍ പ്രശംസിക്കാന്‍ ഇടവരും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പല ഗുരുതരമായ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും. പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും. ഉന്നതരുമായി ബന്ധപ്പെട്ട് പല നേട്ടങ്ങളും ഉണ്ടാക്കും. മാതാപിതാക്കളുടെ ആശീര്‍വാദം ഉണ്ടാവും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
പ്രായോഗിക ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അപ്രതീക്ഷിതമായി ഭവിക്കും. ബന്ധുക്കളുടെ സഹായം ഉണ്ടാവും. പരമ്പരാഗത സ്വത്തുക്കള്‍ ലഭിക്കാനിടവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പിതാവുമായി സ്വരച്ചേര്ച്ചയില്ലായ്മയില്ലതാവും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
മത്സരങ്ങളില്‍ സംബന്ധിച്ച് ജയിക്കാന്‍ സാധ്യത. ആരോഗ്യം മെച്ചപ്പെടും. ഔദ്യോഗിക രംഗത്ത് വിജയത്തിനു സാധ്യത. കച്ചവടം, കൃഷി എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സമയം. അതിഥികള്‍ ഉണ്ടാവും. ആശാവഹമായ പല...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും. സ്വത്തു തര്‍ക്കങ്ങള്‍ക്ക് സാധ്യത. സഹോദരരുമായോ സുഹൃത്തുക്കളുമായോ അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വിദേശ സഹായത്തിന് സാധ്യത. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അത്ര നല്ല സമയമല്ല. ആരോഗ്യ നില മധ്യമം. മാതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല