അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. ദാമ്പത്യ കലഹം മാറും. സന്താനങ്ങളില്‍നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.. ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. ഭയം മാറും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
വിചാരിച്ചിരിക്കത്ത സമയത്ത് പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായം. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ഉന്നത വിദ്യാഭ്യാസത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകും. തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. ഉന്നതാധികാരികളുടെ പ്രശംസയ്ക്ക് പാത്രമാവും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ഓഹരി, കച്ചവടം എന്നീ നിലകളില്‍ നഷ്ടമുണ്ടായേക്കും. പണം സംബന്ധിച്ച വിഷയങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിക്കുക. സന്ധ്യയ്ക്ക് ശേഷം പലവിധ വിഷമങ്ങള്‍ നേരിടേണ്ടിവരും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഗൃഹത്തില്‍ പൊതുവേ ഐശ്വര്യം കളിയാടും. ദൈവിക കാര്യങ്ങളില്‍ മുഴുകാന്‍ കൂടുതല്‍ സമയം കണ്ടെത്തും. മംഗള കര്‍മ്മങ്ങള്‍, പുരാണ പാരായണം എന്നിവയില്‍ പങ്കെടുക്കും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക....കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
സന്താനങ്ങളാല്‍ സന്തോഷം കൈവരും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ദിവസം. ഉന്നതരുമായി സഹവസിക്കാന്‍ അവസരം ലഭ്യമാകും. ഗൃഹത്തില്‍ പൊതുവേ ഐശ്വര്യം കളിയാടും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കൂട്ടു വ്യവസായത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കും. കടം സംബന്ധിച്ച പ്രശ്നങ്ങള്‍ ഇല്ലാതാകും. ആയുധ ഭീഷണി ഉണ്ട്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ബന്ധുക്കളുമായോ അയല്‍ക്കാരുമായോ കരാറുകളില്‍ ഏര്‍പ്പെടാന്‍ സാദ്ധ്യത....കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ഗൃഹത്തില്‍ പൊതുവേ ഐശ്വര്യം കളിയാടും. ഇഷ്ടപ്പെട്ട പല വസ്തുക്കളും ലഭ്യമാകും. ആഡംബര വസ്തുക്കള്‍, വസ്ത്രം എന്നിവയും ലഭിക്കും. സുഹൃ ത്തുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാദ്ധ്യത. ചുറ്റുപാടുകള്‍ പൊതുവേ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
പണം, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ നഷ്ടപ്പെടാന്‍ സാദ്ധ്യത. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. ആരെയും തീര്‍ത്തും വിശ്വസിക്കരുത്. പുതിയ കരാറുകളിലൊന്നിലും ഇടപെടാതിരിക്കുന്നത് ഉത്തമം. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
വാഹനം, വീട്ടു മൃഗങ്ങളില്‍ എന്നിവയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. ദേഹരക്ഷയ്ക്ക് വേണ്ടി പലതും ചെയ്യും. ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ദാനകര്‍മ്മങ്ങള്‍ ചെയ്യും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല