സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത. ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടാവും. ഉറക്കമില്ലായ്മ, അനാവശ്യ ചിന്ത എന്നിവയും ഫലം. വാത രോഗത്തിനു ചികിത്സ വേണ്ടിവരും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
പണം സംബന്ധിച്ച് പല പ്രശ്നങ്ങള്‍ക്കും സാദ്ധ്യത. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക. അമിതാവേശം ഒന്നിനും പരിഹാരമാവില്ലെന്ന് ധരിക്കുക ഉത്തമം. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും. അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത. വിവാഹം, ഗൃഹപ്രവേശം എന്നിവയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായേക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
പൊതുവേ ശ്രദ്ധിക്കേണ്ട ദിവസമാണ്. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. വിദേശത്തു നിന്ന് ശുഭ വര്‍ത്തകള്‍ ശ്രവിക്കാന്‍ സാദ്ധ്യത. ആരോഗ്യ നിലയില്‍ ശ്രദ്ധവേണ്ടിവരും. അലച്ചില്‍ വര്‍ദ്ധിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത. സുഹൃദ് സഹായം ഉണ്ടാവും. ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ പെരുമാറുക. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത് ഉത്തമം. മാതാവിന്റെ ആരോഗ്യം ഉത്തമമാവും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
പുതിയ സുഹൃത്തുക്കളുമായി പരിചയപ്പെടാന്‍ ഇടവരും. വാഹനം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. പുതിയ ഇടപാടുകളില്‍ പ്രവേശിക്കാന്‍ സാധ്യത കാണുന്നു. യാത്ര ഒഴിവാക്കുന്നത് ഉത്തമം. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഉച്ചവരെ കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക. ആപല്‍ ഘട്ടങ്ങളില്‍ അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത....കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
മാതാപിതാക്കളില്‍നിന്ന് ധനസഹായം. കേസുകളിലൂടെ ധനലബ്ധിയുണ്ടാകും. പൂര്‍വികസ്വത്ത് ലഭിക്കും. സന്താനങ്ങള്‍ക്ക് അരിഷ്ടത. സാഹിത്യമേഖലയില്‍ അംഗീകാരം. വാഹനം വാങ്ങാന്‍ അവസരമുണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കാര്‍ഷികവൃത്തിയിലൂടെ കൂടുതല്‍ ധനലാഭം. ബന്ധുക്കളില്‍നിന്ന് സഹായം. ഗൃഹനിര്മ്മാണപ്രവര്ത്തനം തടസ്സപ്പെടും. അനാവശ്യമായി വിവാദം ഉണ്ടാകും. വിദ്യാതടസ്സം. ഭൂമിസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
അധ്യാപകവൃത്തി, നീതിന്യായമേഖല എന്നിവയില്‍ കൂടുതല്‍ അംഗീകാരം. സഹോദരങ്ങളുമായി കലഹിക്കും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും. രോഗം വര്‍ദ്ധിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. പൂര്‍വികഭൂമി ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
മാതാപിതാക്കള്‍ക്ക് അരിഷ്ടത. കാര്‍ഷികരംഗത്ത് മുന്നേറ്റം. പ്രൊമോഷന് ലഭിക്കും. വാഹനങ്ങളുടെ ക്രയവിക്രയങ്ങളിലൂടെ ധനലബ്ധി. അപമാനങ്ങള്‍ മാറും. പ്രമുഖരുടെ അംഗീകാരം ലഭിക്കും. ആത്മീയരംഗത്ത് പ്രാധാന്യം കിട്ടും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഉദ്യോഗരംഗത്ത് അംഗീകാരം. പ്രൊമോഷന്, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല