സെക്‌സും പുരുഷന്മാരിലെ സ്‌തനാർബുദവും, അറിയണം ഇക്കാര്യങ്ങൾ!

സെക്‌സും പുരുഷന്മാരിലെ സ്‌തനാർബുദവും, അറിയണം ഇക്കാര്യങ്ങൾ!

ചൊവ്വ, 11 ഡിസം‌ബര്‍ 2018 (11:21 IST)
പുരുഷന്മാരിൽ സ്‌തനാർബുദം ഉണ്ടാകുമോ? എന്നാൽ അറിഞ്ഞോളൂ അതിനുള്ള സാധ്യത തീരെ തള്ളിക്കളയാനാകില്ല എന്നാണ് വിദഗ്ധർ പറായുന്നത്. ഇതിന് സെക്‌സ് പ്രതിവിധിയാകുമോ? സെക്‌സ് സ്‌തനാർബുദ സാധ്യത കുറയ്‌ക്കും എന്നാണ് പറയപ്പെടുന്നത്. 
 
അതായത് ഓര്‍ഗാസം പുരുഷന്മാരില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പുരുഷന്മാരിലുണ്ടാകുന്ന സ്തനാര്‍ബുദം കുറയ്ക്കാന്‍ സെക്‌സ് സഹായിക്കുന്നവെന്നര്‍ത്ഥം.
 
കൂടാതെ, സെക്‌സിന്റെ അഭാവം അല്ലെങ്കില്‍ ഏറെ ഇടവേളകളുള്ള സെക്‌സ് പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. ഇടയ്ക്കിടെയുള്ള സെക്‌സ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.
 
ഈ അവസ്ഥകളിലാണ് സെക്‌സ് എപ്പോഴും മരുന്നായി പ്രവർത്തിക്കുന്നത്. മിതമായി ആണെങ്കിൽ ശരീരത്തിലെ പല പ്രശ്‌നങ്ങളും ഇത് ഇല്ലാതാക്കുന്നു. മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്‌സ് പുരുഷന്മാര്‍ക്കു നല്ലൊരു വ്യായാമമാണ് നല്‍കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്വയംഭോഗത്തിന് അടിമകളാകുന്ന സ്‌ത്രീകളെ വലയ്‌ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍