ഒന്ന് തൊട്ടാൽ ഉണരുന്ന വികാരം- കിടപ്പറയിൽ കേമനാകാൻ ഇതാ 5 വഴികൾ!

ശനി, 17 നവം‌ബര്‍ 2018 (16:00 IST)
പുരുഷന്മാരിൽ ലൈംഗികാസക്തി വർധിക്കുന്നതിനായി കഴിക്കേണ്ട 5 ആഹാര പദാർത്ഥങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
 
പൂവൻ‌പഴം: ദമ്പതിമാർക്ക് കിടപ്പറയിൽ ഉത്സാഹവും സന്തോഷവും ലഭിക്കുന്നതിന് പൂവൻ‌പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലെ രാസവസ്തുക്കൾക്ക് ഉത്സാഹവും ആത്മവിശ്വാസവും വർധിപ്പിക്കും.
 
നെല്ലിക്ക, ഞെരിഞ്ഞിൽ, അമൃത് എന്നിവ സമം പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. 
 
തണ്ണിമത്തന്റെ വിത്തുകൾ: സിങ്കിന്റെ ഒരു വൻ കമനീയ ശേഖരം തന്നെയാണ് തണ്ണിമത്തന്റെ വിത്തുകൾ. പോഷകങ്ങളും വിറ്റാമിൻ ഇയും അടങ്ങിയിരിക്കുന്ന തണ്ണിമത്തന്റെ വിത്തുകൾ ലൈംഗിക ഉത്തേജകത്തിന് നല്ലതാണ്.
 
തക്കാളി: സെക്സിൽ തക്കാളിക്ക് വലിയൊരു പങ്ക് തന്നെയുണ്ട്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ലൈംഗികാവയവത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇത് പുരുഷന്മാർക്ക് കൂടുതൽ ഉണർവേകാൻ സഹായിക്കും. 
 
ഒലിവ് ഓയിൽ: ധമനികിളെ കൊഴുപ്പുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. കാമവർധിനിയെന്നാണ് ഒലിവ് അറിയപ്പെടുന്നത് തന്നെ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നടക്കാന്‍ ആരോഗ്യമില്ലാത്ത ബീജം ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ പറക്കും, അല്‍പ്പം ഉണക്കമുന്തിരി കഴിച്ചാല്‍ മതി!