ഔഷധവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
വിദേശത്തു നിന്ന് സഹായം ലഭിക്കും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമാണ്. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
അയല്‍ക്കാരുമായി ഒത്തുപോവുക നന്ന്. വിവാഹം, ഗൃഹപ്രവേശം എന്നീ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും. വിവിധ മാര്‍'ങ്ങളിലൂടെ പണം ലഭിക്കാന്‍ അവസരം. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
അനാവശ്യമായ ഭയം മനസ്സിനെ അലട്ടും. കൃഷി, കച്ചവടം എന്നിവയില്‍ നിന്ന് മെച്ചപ്പെട്ട ലാഭം ഉണ്ടാകും. കൂട്ടു കച്ചവടത്തിലെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സഹായം ഉണ്ടായേക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ഭാര്യയുടെ ബന്ധുക്കളുമായി ചേര്‍ന്ന് പുതിയ കരാറുകളില്‍ ഒപ്പിടും. അതിഥി ശല്യം കൂടുതലുണ്ടാകും. അനാവശ്യമായ അലച്ചില്‍ ഒഴിവാക്കുന്നത് നന്ന്. സന്താനങ്ങള്‍ സന്തോഷം തരും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
അപ്രതീക്ഷിതമായി പഴയ സുഹൃ ത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അവിചാരിതമായ സ്ഥലമാറ്റം ഉണ്ടായേക്കും. പുരാതന രേഖകള്‍ കൈവശം വന്നു ചേരും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
സഹോദരങ്ങളും സുഹൃത്തുക്കളും സഹകരിച്ചു പ്രവര്‍ത്തിക്കും. ദമ്പത്യ ബന്ധം ഉത്തമം. ഗൃ ഹത്തില്‍ ഐശ്വര്യം കളിയാടും. ആരോഗ്യം ഉത്തമം. കരാറുകളിലൂടെ നേട്ടമുണ്ടാകും. ജോലിയില്‍ പ്രമോഷന് ലഭിക്കും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കാന്‍ കഠിനമായി യത്നിക്കും. സഹോദരന്മാരും സുഹൃത്തുക്കളും സഹായിക്കും. ദാമ്പത്യ ബന്ധം ഉത്തമം. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട ദിവസം. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാവും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
കുടുംബ ജീവിതം സന്തോഷകരമാവും. മാതാപിതക്കളുടെ ആരോഗ്യനില മെച്ചപ്പെടും. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത് പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക.. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കടം വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
വിദേശത്തു നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. രഹസ്യങ്ങള്‍ ചോര്‍ന്നുപോവാതെ സൂക്ഷിക്കുക. വാഹനങ്ങളിലെ യാത്ര കഴിവതും ഒഴിവക്കുക....കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല