പുരാണ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും. വിദേശ യാത്രകള്‍ക്ക് സാധ്യത. പലവിധത്തിലും പണം കൈവരാന്‍ അവസരം. രാഷ്ട്രീയക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത് നന്ന്. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത. അതിഥികളുടെ ശല്യം ഉണ്ടായേക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചില്ലറ പൊരുത്തക്കേടുകള്‍ക്ക് സാധ്യത. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
മാതാവിന്റെ ബന്ധുക്കളുമായി അകല്‍ച്ചയ്ക്ക് സാധ്യത. ആരോഗ്യ നിലയില്‍ ചെറിയ മാറ്റം കാണുന്നു. യാത്രകൊണ്ട് പ്രയോജനം ഉണ്ടാവും. അനാവശ്യമായ അലച്ചിലും ധനനഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ദൈവികകാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. പ്രേമ കാര്യങ്ങളില്‍ വിജയം ഉറപ്പാക്കും. പരീക്ഷകളില്‍ ഉന്നത വിജയം. ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവഴിക്കേണ്ടിവരും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല പ്രയോജനങ്ങളും ഉണ്ടാവും. അമിത വിശ്വാസം അത്ര നന്നല്ല. ജോലിസ്ഥലത്ത് ഉന്നതരുമായി ചങ്ങാത്തം കൂടുന്നത് ഒഴിവാക്കുക. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ആത്മീയരംഗത്ത് പ്രാധാന്യം കിട്ടും. അനുകൂലമായ സ്ഥലംമാറ്റം, പ്രൊമോഷന് എന്നിവ ലഭിക്കും. സേവനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്പര്യം. നല്ല മിത്രങ്ങളെ ലഭിക്കും. നിയമപാലകര്‍ക്ക് അപമാനം, ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
സന്താനങ്ങള്‍വഴി കൂടുതല്‍ സന്തോഷം. പ്രമുഖരുടെ അനുമോദനം ലഭിക്കും. ഭാഗ്യ മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്ധി. പ്രൊമോഷന്, സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. യാത്രാക്ളേശം ഉണ്ടാകും. അധ്യാപകവൃത്തി, ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ഗുരുതുല്യരായവരില്‍നിന്ന് അകലും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. കലാരംഗത്ത് ഉയര്‍ച്ച. രാഷ്ട്രീയമേഖലയില്‍ അപമാനസാധ്യത. കാര്‍ഷികവൃത്തിയിലൂടെ കൂടുതല്‍ ധനലാഭം. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
സന്താനങ്ങള്‍ക്ക് അരിഷ്ടത. സാഹിത്യമേഖലയില്‍ അംഗീകാരം. വാഹനം വാങ്ങാന്‍ അവസരമുണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. സഹോദരങ്ങളുമായി കലഹിക്കും.. വാഹനസംബന്ധമായി കേസ്സുണ്ടാകും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ആത്മീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാസംബന്ധമായ തടസ്സംമാറും. പ്രേമബന്ധം കലഹത്തിലെത്തും. മത്സരപരീക്ഷകളില്‍ പ്രതികൂലഫലം. പ്രേമബന്ധം ദൃഢമാകും. കലഹം മാറും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. അയല്‍ക്കാരുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല