സെക്സിനു മുൻപ് അവൾ ആഗ്രഹിക്കുന്നതും നിങ്ങൾ മറക്കുന്നതുമായ 5 കാര്യങ്ങൾ

ബുധന്‍, 21 നവം‌ബര്‍ 2018 (18:54 IST)
ആരോഗ്യകരമായ കുടുംബജീവിതത്തിനു ആരോഗ്യകരമായ, സന്തോഷകരമായ ലൈംഗികജീവിതവും ആവശ്യമാണ്. സെക്സിന്റെ കാതൽ പ്രണയമാണ്. പങ്കാളിയുമായി നല്ല ബന്ധവും സ്‌നേഹവും പരസ്പര ബഹുമാനവും പുലർത്തുന്നവർക്ക് മാത്രമേ സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാവുകയുള്ളു.  
 
പങ്കാളിയുടെ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാനോ അതനുസരിച്ചു പ്രവര്‍ത്തിക്കാനോ ഭൂരിഭാഗം പുരുഷന്മാരും ശ്രമിക്കാറില്ല. കിടപ്പറയില്‍ പതിവായി പുരുഷന്‍ ചെയ്യുന്ന ചില പ്രവര്‍ത്തികളാണ് സ്‌ത്രീയെ നിരാശയിലേക്ക് തള്ളിവിടുന്നത്. സ്ത്രീകൾ ആഗ്രഹിക്കുന്നതും എന്നാൽ, പുരുഷൻ മറന്നു പോകുന്നതുമായ 5 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
1. സെക്സിന് മുൻപ് പങ്കാളിയുടെ മനസ് ഫ്രീ ആകുന്ന രീതിയിൽ അവർക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് സംസാരിക്കുക.
2. അവളുടെ നല്ല ഗുണങ്ങളും ശരീരത്തെയും കുറിച്ച് വര്‍ണ്ണിക്കുന്നത് സ്‌ത്രീക്ക് ആത്മവിശ്വാസം നല്‍കും.
3. സ്‌ത്രീയുടെ രതിമൂർച്ച ഉറപ്പുവരുത്താന്‍ ഭര്‍ത്താവിന് കഴിയണം.
4. തലോടലുകളും ആലിംഗനവും സ്‌ത്രീ ഇഷ്‌ടപ്പെടുന്നു. അതിനാല്‍ ഇവയ്‌ക്ക് മുന്‍‌തൂക്കം നല്‍കുന്നതില്‍ ശ്രദ്ധിക്കണം.
5. സെക്‍സിനും ശേഷം ആലിംഗനം ചെയ്യുകയും അന്നത്തെ കിടപ്പറ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുകയും വേണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അവൾ ആദ്യമായാണോ ‘ഇത്‍’ ചെയ്യുന്നത് ? തിരിച്ചറിയാൻ അഞ്ച് മാർഗങ്ങൾ