Select Your Language

Notifications

webdunia
webdunia
webdunia
webdunia

B Grade Series Nancy 1st Episode Review: 'ഒരു വൈബ്രേറ്ററില്‍ നിന്ന് തുടങ്ങിയ കഥ'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബി ഗ്രേഡ് സീരിസ് 'നാന്‍സി' (റിവ്യു)

18 പ്ലസ് ഉള്ളടക്കം തന്നെയാണ് നാന്‍സിയുടെ പ്രധാന ആകര്‍ഷണം. പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ സീരിസ് കാണരുത്

B Grade Series Nancy 1st Episode Review: 'ഒരു വൈബ്രേറ്ററില്‍ നിന്ന് തുടങ്ങിയ കഥ'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബി ഗ്രേഡ് സീരിസ് 'നാന്‍സി' (റിവ്യു)
, വെള്ളി, 5 ഓഗസ്റ്റ് 2022 (13:05 IST)
18+ Series Nancy Review: മലയാളത്തിലെ ആദ്യ 18 പ്ലസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ സീരിസ്. ബി ഗ്രേഡ് സീരിസുകള്‍ക്ക് വേണ്ടി മാത്രമായാണ് യെസ്മ സീരിസ് സംപ്രേഷമം ആരംഭിച്ചിരിക്കുന്നത്. നാന്‍സി എന്ന സീരിസിലെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ എപ്പിസോഡാണ് റിലീസ് ചെയ്തിരിക്കുന്നത്. 
 
18 പ്ലസ് ഉള്ളടക്കം തന്നെയാണ് നാന്‍സിയുടെ പ്രധാന ആകര്‍ഷണം. പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ സീരിസ് കാണരുത്. യെസ്മ സീരിസ് നിലവില്‍ വെബ്‌സൈറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ ആപ്പ് രൂപത്തില്‍ ലഭ്യമാകും. 
 
അവിഹിതമാണ് നാന്‍സിയുടെ ആദ്യ എപ്പിസോഡില്‍ കൈകാര്യം ചെയ്യുന്നത്. നാന്‍സി എന്ന യുവതിക്ക് വിദേശത്തുള്ള ഭര്‍ത്താവ് വൈബ്രേറ്റര്‍ സമ്മാനമായി അയച്ചുകൊടുക്കുന്നതും തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന വിവാഹിതനായ യുവാവ് നാന്‍സിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള നാന്‍സി സീരിസിന്റെ ആദ്യ എപ്പിസോഡില്‍ പ്രതിപാദിച്ചിരിക്കുന്നത്. പറയത്തക്ക പുതുമകളൊന്നും നാന്‍സിയില്‍ ഇല്ലെങ്കിലും മലയാളത്തിലെ ആദ്യ പരീക്ഷണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിട്ടുണ്ട്. 
 
yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് അഡല്‍ട്ട് സിനിമകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേക്ക്,250 ല്‍ അധികം തീയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോ,രണ്ടാം വാരം ലോകമാകെ 600 ല്‍ അധികം സ്‌ക്രീനുകളിലേക്ക് !