ഗുരുജനങ്ങളെയും മാതാപിതാക്കളെയും അനുസരിച്ചു പോവുക ഉത്തമം. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാന്‍ സാധ്യത. നിര്‍ബ്ബന്ധബുദ്ധി ഉപേക്ഷിക്കുന്നത് നന്ന്. തൊഴില്‍ തര്‍ക്കങ്ങള്‍ മിക്കതും ഒത്തുതീര്പ്പിലാവും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ഏറ്റെടുക്കുന്ന മിക്ക കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രേമ കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയിച്ചെന്നു വരില്ല. സാമ്പത്തികമായി മെച്ചപ്പെട്ട സമയം. വിദ്യാഭ്യാസം സംബന്ധിച്ച് ഉയര്‍ച്ചയ്ക്ക് സാധ്യത. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനം കൈവശം വന്നുചേരും. അയല്‍ക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത് നന്ന്. അകാരണമായ ഭയം വിട്ടുമാറും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
വിദ്യാഭ്യാസ രംഗത്ത് ഉദ്ദേശിച്ച ഫലം കണ്ടെന്നു വരില്ല. കലാ കായിക രംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. സാമ്പത്തികമായി പൊതുവെ അനുകൂല സമയം. ആരോഗ്യം സൂക്ഷിക്കുക. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
നിയമ പാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പല കഷ്ട നഷ്ടങ്ങളും ഉണ്ടായെന്നു വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവും. വിവാഹ സംബന്ധമായ കര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാവും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാവും. പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് പൊതുവെ അനുകൂല സമയം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ സൌകര്യം. സഹോദര സഹോദരീ സഹായം...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഔദ്യോഗിക രംഗത്ത് പ്രൊമോഷനോ സ്ഥലം മാറ്റമോ ഉണ്ടാവാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം വരാതെ നോക്കണം. അയല്‍ക്കാരുമായി ഒത്തുചേര്‍ന്ന് പോകും. നേരത്തേയുണ്ടായിരുന്ന പല പ്രശ്നങ്ങളും ഒഴിഞ്ഞുപോകും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
മാതാപിതാക്കളില്‍ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും. വിദ്യാഭ്യാസപരമായി പലവിധ നേട്ടങ്ങളും ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
മാനസികമായി പല ക്ലേശങ്ങള്‍ക്കും സാധ്യത. ഉദ്ദേശിച്ച കാര്യങ്ങളൊന്നും സമയത്ത് നടന്നെന്നുവരില്ല. ദാമ്പത്യ ബന്ധം ഉത്തമം. ആദായകരമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നത് സംബന്ധിച്ച് ചിന്തിക്കും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ അവസരമുണ്ടാവും. തൊഴില്‍ രംഗത്ത് ഉന്നതരായ വ്യക്തികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും. വാഹന ഗൃഹ അറ്റകുറ്റപ്പണികളാല്‍ ചെലവ് ഏറും. ചില കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുക്കും....കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ഏതു വിഷയങ്ങളിലും ആത്മസംയമനം പാലിക്കുന്നത് ഉത്തമം. തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരുടെ സഹായ സഹകരണം ലഭ്യമാവും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. പ്രേമ രംഗത്ത് വിജയം കൈവരിക്കും. സന്താനങ്ങളാല്‍ സന്തോഷം...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
മാനസികമായും ശാരീരികവുമായും സന്തോഷം നിറഞ്ഞ സമയം. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. തീര്‍ത്ഥയാത്ര സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാവും. സാമ്പത്തികമായി പല മെച്ചങ്ങളും ഉണ്ടാവും. അപ്രതീക്ഷിത ബന്ധു സമാഗമത്തിനു...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല