അടിസ്ഥാനമില്ലാതെ ചെയ്യുന്ന പല കാര്യങ്ങളിലും വ്യാകുലപ്പെടേണ്ടിവരും. അനാവശ്യമായ മന: ക്ലേശത്തിന് സാധ്യതയുണ്ട്. ദുരാരോപണത്തിന് ഇടയാകും. ജോലിസ്ഥലത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. എന്നാല്‍ ജോലി ഭാരം കൂടും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ഓര്‍ക്കാപ്പുറത്ത് പല പ്രതികൂല നടപടികളും നേരിടേണ്ടിവരും. ബദ്ധ ശത്രുക്കളും ചില സമയം സഹായത്തിനെത്തിയേക്കും. സഹോദരങ്ങളും സുഹൃത്തുക്കളും ഉദ്ദേശിച്ച രീതിയില്‍ സഹകരിക്കില്ല. വസ്തു തര്‍ക്കങ്ങളില്‍ ഇടപെടേണ്ടിവരും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
മാതാപിതാക്കളുടെ രോഗം മൂര്‍ച്ഛിക്കും. അലച്ചില്‍ കൂടുതലാവും. ഉദ്യോഗത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടില്ല. മേലധികാരികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യതയുണ്ട്. കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി ഒത്തുപോവുക. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
അവസരങ്ങള്‍ കൈവിട്ട് പുതിയവ സ്വീകരിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായി മാറും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ ഉന്നതരുമായി ബന്ധപ്പെടുമെങ്കിലും അത് ദോഷമായി ഭവിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം കൈവരിക്കും. ആരംഭത്തില്‍ പല തടസങ്ങളും ഉണ്ടാകുമെങ്കിലും പ്രശ്നങ്ങള്‍ പലതും പരിഹരിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. പൂര്‍വിക സുഹൃത്തുക്കളുമായി കണ്ടുമുട്ടും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ഊഹക്കച്ചവടത്തില്‍ നിന്ന് അസാധാരണമായ ലാഭം ഉണ്ടാക്കും. കോടതി, കേസ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ആരോഗ്യ നില പൊതുവേ മെച്ചം. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
വിവാഹം, ഗൃ ഹപ്രവേശം തുടങ്ങിയ കാര്യങ്ങളുമായി അലച്ചില്‍ ഉണ്ടാവും. വിദേശ സഹായം ലഭിക്കും. സന്താനങ്ങളാല്‍ സന്തോഷം ലഭികും. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല