യാത്രകൊണ്ട് പല പ്രയോജനങ്ങളും സിദ്ധിക്കും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ദമ്പതികള്‍ക്കിടയില്‍ ചില്ലറ വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യത. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന് സാധ്യത. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
സന്താനങ്ങളാല്‍ അനാവശ്യ ചെലവ് വര്‍ദ്ധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത് മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ചുറ്റുപാടുകള്‍ അത്ര അനുകൂലമാവില്ല. യാത്ര കഴിവതും ഒഴിവാക്കുക. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ് ഉണ്ടായേക്കും. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ആരോഗ്യനിലയില്‍ വളരെ മെച്ചം കാണാം. ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു. സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും. പ്രേമബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവും. ആത്മീയരംഗത്ത് സന്തോഷം ലഭിക്കും. രാഷ്ട്രീയരംഗത്ത് ശോഭിക്കും. ചതിയില്‍പ്പെടാതെ സൂക്ഷിക്കുക. ഉദ്യോഗത്തില്‍ പ്രതിസന്ധി. ശത്രുക്കള്‍ വര്‍ദ്ധിക്കും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
വിദേശ യാത്ര പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് യാത്ര സഫലമാവും. അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്ധിയുണ്ടാകും. ഗുരുജനങ്ങളുടെ അപ്രീതിക്ക് യോഗം. ഇന്‍ഷ്വറന്‍സ് രംഗത്ത് കൂടുതല്‍ നേട്ടം. കൃഷിയില്‍ ധനനഷ്ടത്തിന് യോഗം. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ഉദ്ദേശിച്ച കാര്യങ്ങളില്‍ പലതും അവിചാരിതമായ നേട്ടമുണ്ടാവും. വിദേശവാസികള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം, പ്രൊമോഷന് എന്നിവയ്ക്ക് യോഗം. നിയമപാലകവൃത്തിയില് അപമാനഭയം. ആതുരശുശ്രൂഷാരംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
പൂര്‍വ്വിക സ്വത്ത് ഭാഗം വച്ച് കിട്ടും. വിലപിടിച്ച പുരസ്കാരങ്ങള്‍ ലഭ്യമാകും. കാര്‍ഷിക സംബന്ധമായ കടം വര്‍ദ്ധിക്കും. നിയമനീതിന്യായ മേഖലയില്‍ കൂടുതല്‍ അപമാന സാധ്യത. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ആരോഗ്യ സംബന്ധിയായ കാര്യങ്ങളില്‍ പണച്ചെലവ് ഏറും. ദാമ്പത്യബന്ധം മെച്ചപ്പെടും. കടബാധ്യത ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. ആത്മീയ പ്രവര്‍ത്തകര്‍ക്ക് മനോദുഃഖം മാറും. അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്ധിയുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
തൊഴില്‍ രംഗത്ത് പൊതുവേ മെച്ചം. നഷ്ടമായ പല വസ്തുക്കളും തിരികെ ലഭിക്കും. ആത്മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. കലാമത്സരങ്ങളില്‍ വിജയം. അനാവശ്യ വിവാദം ശമിക്കും. രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ധനപരമായ വരവ് ഏറെ ഉണ്ടാകുമെങ്കിലും ചിലവും അതനുസരിച്ച് വര്‍ദ്ധിക്കും. ആരോഗ്യ നില മെച്ചം. ബന്ധുക്കളുടെ വരവ് ഗൃഹത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക് ശേഷം മെച്ചപ്പെട്ട സമയം....കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല