കലാരംഗത്തുള്ളവര്‍ക്ക് വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ശല്യങ്ങള് ഉണ്ടാവാന്‍ സാധ്യത. അനാവശ്യമായ ഇടപെടലുകള്‍ കാരണം വഴക്കുണ്ടാവാന്‍ സാധ്യത. രോഗങ്ങളുടെ ശല്യം വര്‍ദ്ധിക്കും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
സന്താനങ്ങളുടെ ഭാവിക്കായി പല സല്‍പ്രവര്‍ത്തികളിലും ഏര്‍പ്പെടും. പൊതുവേ സാമാന്യ നിലയാണ്. പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് പ്രതികൂലമായ പല അനുഭവങ്ങളും ഉണ്ടാവും. യാത്രാ വേളകളില്‍ മോഷണത്തിന് സാധ്യത. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
വസ്തുസംബന്ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹം, ധനം, വാഹനം ഇവയ്ക്ക് യോഗം. മാതൃ-പിതൃസ്വത്ത് ലഭിക്കും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രശസ്ഥി അഹങ്കാരം ഉണ്ടാക്കാതെ നോക്കുന്നത് നന്ന്. മത്സരങ്ങളില്‍ വിജയം. കലാരംഗത്ത്...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
വിനോദയാത്രകള്‍ക്ക് യോഗം. സഹോദരങ്ങളില്‍നിന്നും ധനസഹായം. യാത്രാക്ളേശം പരിഹരിക്കപ്പെടും. അപ്രതീക്ഷിത ഭാഗ്യാനുഭവം. വാതരോഗത്തിന് ശമനം. അകാരണമായി അപമാനം. മത്സരപരീക്ഷകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ വിജയം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം. വിവാഹക്കാര്യത്തില്‍ അനുകൂലമായ തീരുമാനം. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണിന്ന്. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന് സഹായം കിട്ടും. മാതാപിതാക്കളുമായി കലഹം. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജീവിതത്തില്‍ മാറ്റം വരുത്താതിരിക്കാന്‍ ശ്രമിക്കണം. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിജയമുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. കുടുംബ ജീവിതം ഉത്തമമാവും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസ രംഗത്ത് നിരാശാജനകമായ തുടക്കം. മെച്ചപ്പെട്ട ജോലിക്കായി അലയേണ്ടിവരും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി സമയം ചെലവഴിക്കും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
സിനിമയുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. ഉദ്യോഗത്തില്‍ ശോഭിക്കും. ഉന്നതരുടെ പ്രീതിക്ക് പാത്രീഭവിക്കും. ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. കച്ചവടവുമായി ബന്ധപ്പെട്ട് അനാവശ്യമായ വിഷമം ഉണ്ടാകും. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മക്കളെച്ചൊല്ലി വിഷമിക്കാനിടവരും. സുപ്രധാന തീരുമാനങ്ങളെടുക്കും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല